Lead Storyഇനി ഒരു മാസത്തില്‍ അധികം ജയിലില്‍ കിടന്നാല്‍ മന്ത്രിസ്ഥാനം പോകും; അഞ്ച് കൊല്ലമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ ജയിലില്‍ കിടന്നാല്‍ കാബിനറ്റ് പദവി തുടരാന്‍ കഴിയില്ല; പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിക്കും ബാധകം; ഇനി ആര്‍ക്കും കെജ്രിവാളിനെ പോലെ ജയിലില്‍ കിടന്ന് ഭരിക്കാന്‍ കഴിയില്ലേ? ഭരണഘടന ഭേദഗതി ബില്ലുമായി കേന്ദ്രസര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ19 Aug 2025 11:13 PM IST